Employment Permit ഉള്ളവർക്ക് Stamp 4 എപ്പോൾ കിട്ടും?
Stamp 4 upgrade eligibility for employment permit holders explained
This is not legal advice. For your specific situation, verify with citizensinformation.ie or an immigration solicitor.
General Employment Permit (GEP) ഉള്ളവർക്ക്, അയർലണ്ടിൽ 57 months ജോലി ചെയ്തു കഴിഞ്ഞാൽ Stamp 4-ലേക്ക് upgrade ചെയ്യാൻ apply ചെയ്യാം.
Critical Skills Employment Permit (CSEP) ഉള്ളവർക്ക് ഇത് വേഗത്തിലാണ് — ജോലി തുടങ്ങിയ date മുതൽ 21 months മതി.
Hosting Agreement-ൽ Researcher ആയോ, Multi-Site GEP-ൽ Non-Consultant Hospital Doctor ആയോ ജോലി ചെയ്യുന്നവർക്കും 21 months-ന് ശേഷം Stamp 4 upgrade-ന് eligible ആണ്.
'ജോലി തുടങ്ങിയ date' എന്നത് permit sticker-ലെ date അല്ല, Revenue-യുടെ Employment Detail Summary document-ൽ ഉള്ള date ആണ് നോക്കുന്നത് — ഇത് പലർക്കും confusion ഉണ്ടാക്കുന്ന കാര്യമാണ്.
ഇത് legal advice അല്ല — നിങ്ങളുടെ specific case-ന് irishimmigration.ie അല്ലെങ്കിൽ ഒരു immigration solicitor-നെ contact ചെയ്യുക.