Ireland Malayalam News
Immigration

IRP Card പുതുക്കൽ: August 31 വരെ Extra സേഫ്റ്റി

IRP renewal grace period extended through August 31, 2026

Reviewed by Editorial deskSource: Immigration Service Delivery2026-08-19

This is not legal advice. For your specific situation, verify with citizensinformation.ie or an immigration solicitor.

നിങ്ങളുടെ IRP Card expire ആയാലും, expire ആകുന്നതിന് മുൻപ് renew ചെയ്യാൻ apply ചെയ്തിരുന്നെങ്കിൽ, സാധാരണ 12 ആഴ്ച വരെ പഴയ condition-ൽ തന്നെ ഇവിടെ നിക്കാനും ജോലി ചെയ്യാനും പറ്റും.

ഈ മാസം ഒരു extra ഇളവ് കൂടിയുണ്ട് — expire ആകുന്നതിന് മുൻപ് apply ചെയ്തവർക്ക്, എത്ര ആഴ്ച കഴിഞ്ഞാലും, August 31, 2026 വരെ അതേ condition-ൽ ജോലി തുടരാം.

Employer-നോട് proof ആയി OREG application number-ഉം confirmation email-ഉം കാണിക്കാം. ഈ സമയത്ത് ജോലീന്ന് പിരിച്ചുവിടുന്നത് നിയമവിരുദ്ധം ആയേക്കാം.

ഇത് legal advice അല്ല — നിങ്ങളുടെ situation-ന് irishimmigration.ie നോക്കുക അല്ലെങ്കിൽ MRCI പോലുള്ള organisation-കളെ contact ചെയ്യുക.

More in Immigration

IRP renewal grace period extended through August 31, 2026 — Ireland Malayalam News