Ireland Malayalam News
Housing

Rent Control: RPZ ഇല്ലാതായി, പുതിയ National System

Rent Pressure Zones abolished - new national rent control system

Reviewed by Editorial deskSource: Citizens Information / RTB2026-08-19

2026 March 1 മുതൽ, മുമ്പുണ്ടായിരുന്ന Rent Pressure Zone (RPZ) system മാറ്റി, അയർലണ്ടിലെ എല്ലാ private rented houses-നും ബാധകമായ ഒരു national rent control കൊണ്ടുവന്നു.

Rent increase ഇപ്പോൾ വർഷത്തിൽ 2% അല്ലെങ്കിൽ inflation rate (CPI) ഇവയിൽ ഏതാണോ കുറവ്, അതിൽ limit ചെയ്തിരിക്കുന്നു.

Rent review notice ഇനി tenant-നും RTB-ക്കും ഒരേ ദിവസം തന്നെ അയക്കണം, കുറഞ്ഞത് 90 ദിവസം മുൻപ്.

ഈ rules follow ചെയ്യാത്ത landlords-ന് RTB-യിൽ നിന്ന് €30,000 വരെ fine വരാം.

നിങ്ങളുടെ rent fair ആണോ എന്നറിയാൻ citizensinformation.ie അല്ലെങ്കിൽ RTB.ie നോക്കുക.

More in Housing