Ireland Malayalam News
Jobs & Money

2026-ലെ Minimum Wage: മണിക്കൂറിന് €14.15

Ireland minimum wage rises to 14.15 euro per hour in 2026

Reviewed by Editorial deskSource: Citizens Information2026-08-19

2026 January 1 മുതൽ, 20 വയസ്സിനും മുകളിലുള്ളവർക്കുള്ള national minimum wage മണിക്കൂറിന് €14.15 ആയി. 2025-ലെ €13.50-യിൽ നിന്ന് ഇത് ഒരു 4.8% increase ആണ്.

18 വയസ്സിന് താഴെയുള്ളവർക്ക് €9.91 (adult rate-ന്റെ 70%), 18 വയസ്സുള്ളവർക്ക് €11.32 (80%), 19 വയസ്സുള്ളവർക്ക് €12.74 (90%) ആണ് rate.

നിങ്ങളുടെ employer ഇത് pay ചെയ്യുന്നില്ലെങ്കിൽ, Workplace Relations Commission (WRC)-ൽ complaint file ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക് citizensinformation.ie നോക്കുക.

More in Jobs & Money